ഭിന്നശേഷിക്കാരനെ മര്‍ദിച്ചു; സപെഷ്യല്‍ സ്‌കൂള്‍ പ്രിസിപ്പലിനെതിരെ കേസ്

ഭിന്നശേഷിക്കാരനായ 17കാരനെ മര്‍ദിച്ചെന്ന പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്. ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.

ALSO READ:  ‘ഇരുപത് വർഷങ്ങളായി പറയുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു’, ആടുജീവിതത്തിലെ വിവാദ ഭാഗത്തെ കുറിച്ച് ബെന്യാമിൻ

കഴിഞ്ഞദിവസമാണ് കുട്ടി തിരുവല്ല ചാത്തങ്കരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

ALSO READ:  കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് രാം ലീല മൈതാനിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News