“ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പൊതുയിടങ്ങളില്‍ മാത്രമല്ല നമ്മുടെ മനസിലും റാംപ് പണിയണം” : ജോണ്‍ ബ്രിട്ടാസ് എം.പി

”ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പൊതുയിടങ്ങളില്‍ മാത്രമല്ല നമ്മുടെ മനസിലും റാംപ് പണിയണമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. ഭിന്നശേഷി പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സാമൂഹിക അവബോധം പ്രധാനമാണെന്നും ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെ അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രം, പാവപ്പെട്ട ജനങ്ങളെ എൽഡിഎഫ് സർക്കാർ കൈവിടില്ല; ഇ പി ജയരാജൻ

ഭിന്നശേഷി മേഖലയില്‍ ആശയക്കുഴപ്പം ഇതുവരെ പരിഹരിക്കാനായിട്ടില്ല. അവര്‍ക്ക് അര്‍ഹമായ അന്തസും ജോലിയും നല്‍കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News