ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; പ്രതിക്ക് 106 വര്‍ഷം കഠിനതടവ്

ഭിന്നശേഷിയുള്ള 15 കാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 106 വര്‍ഷം കഠിനതടവും 260,000 രൂപ പിഴയും. ദേവികുളം അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിംഗ്

കുട്ടിയുടെ മാതാവിന്റെ സുഹൃത്ത് തൃശ്ശൂര്‍ ചേലക്കര സ്വദേശി വാക്കട വീട്ടില്‍ പത്മനാഭന്‍ എന്ന പ്രദീപ് ആണ് പ്രതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News