കണ്ണൂരിൽ ഭിന്നശേഷിക്കാരനെ അടിച്ചു കൊലപ്പെടുത്തി; സഹോദരി പുത്രൻ അറസ്റ്റിൽ

കണ്ണൂരിൽ ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തി.കണ്ണൂർ ഉദയഗിരിയിയിൽ ആണ് സംഭവം. ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചു കൊലപെടുത്തുകയായിരുന്നു.

ALSO READ: തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തൊമരക്കാട്ടെ കുമ്പുക്കൽ ദേവസ്യ(76)യാണ് കൊല്ലപ്പെട്ടത്.പ്രതി ഷൈൻ അറസ്റ്റിലായി.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News