അയോധ്യ ചടങ്ങിൽ പങ്കെടുക്കുമെന്ന് ദിഗ് വിജയ് സിംഗ്

അയോധ്യ ചടങ്ങിൽ പങ്കെടുക്കുമെന്ന് രാജ്യസഭ എം പി ദിഗ് വിജയ് സിംഗ്. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ല എന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. രാമൻ ഹൃദയത്തിലാണെന്നും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേർത്തു.

Also read:വിശ്വാസ്യത തിരിച്ചുപിടിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക്; നിക്ഷേപകര്‍ തിരിച്ചെത്തി, തിരികെ നല്‍കിയത് 103 കോടി

‘സംഘർഷം നടന്നപ്പോഴുള്ള രാമ വിഗ്രഹം എവിടെയാണ്. എന്തിനാണ് ഇപ്പോൾ പുതിയ വിഗ്രഹം സ്ഥാപിക്കുന്നത്. പഴയ വിഗ്രഹം എന്തുകൊണ്ട് സ്ഥാപിക്കുന്നില്ല. പുതിയ വിഗ്രഹം എവിടെ നിന്ന് വരുന്നു’ എന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.

Also read:നവകേരള സദസ് : പരാതികള്‍ പരിഹരിക്കാനുള്ള സഹകരണവകുപ്പിന്റെ വണ്‍ടൈം സെറ്റില്‍മെന്റിനുള്ള പരിധി നീട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News