പ്രശസ്ത തമിഴ് സിനിമാ നിർമ്മാതാവ് ദില്ലി ബാബു അന്തരിച്ചു

DILLI BABU

പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് ദില്ലി ബാബുവെൽ ഡൺ സിന്നർ! യുഎസ് ഓപ്പണിൽ ചരിത്രമെഴുതി ഇറ്റാലിയൻ താരം അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 50 വയസ്സായിരുന്നു.

ALSO READ: വെൽ ഡൺ സിന്നർ! യുഎസ് ഓപ്പണിൽ ചരിത്രമെഴുതി ഇറ്റാലിയൻ താരം

‘വലിയം’ എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് ദില്ലി ബാബുവിന്‍റെ വിടവാങ്ങല്‍. മര​ഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ എന്നിവയാണ് അദ്ദേഹം നിർമ്മിച്ച പ്രധാന ചിത്രങ്ങൾ.

ALSO READ:

2015-ൽ ഉറുമീൻ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. ആക്‌സസ്‌ ഫിലിം ഫാക്‌ടറി എന്ന ബാനറില്‍ നിരവധി മിഡ് ബജറ്റ് ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News