സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയത് അപരമത-ജാതി വിദ്വേഷം എത്രത്തോളമെത്തി എന്നതിന്റെ തെളിവാണെന്ന് സംവിധായകന്‍ കമല്‍. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണം എന്ന് പറയുന്ന അദ്ദേഹത്തെ നയിക്കുന്ന സവര്‍ണ്ണബോധം സുരേഷ് ഗോപി തന്റെ മാതാപിതാക്കളെ തള്ളിപറയുന്നതിന് തുല്ല്യമാണന്ന് കമല്‍ പറഞ്ഞു. സംഘപരിവാറിലേക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്നമാണിത് സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍.
Also Read: നവകേരള സദസ്; പാലക്കാട് യുഡിഎഫ് പ്രമുഖർ പങ്കെടുക്കും: എ കെ ബാലൻ
ഇത്തരത്തില്‍ ചില കലാകാരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നാറുണ്ടെന്നും കമല്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കലോത്സവ വേദിയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here