ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി സംവിധായകൻ പ്രിയദർശൻ

ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭ പ്രിയദർശൻ പശ്ചിമ ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. രാജ്ഭവൻ മുദ്രയുള്ള ഉപഹാരവും ഉത്തരീയവും പുസ്തകങ്ങളും നൽകി പ്രിയദർശനെ ഗവർണർ സ്വീകരിച്ചു.\

ALSO READ: ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പോളണ്ട് താരം ഇഗ സ്വിറ്റെക് സ്വന്തമാക്കി

ഭാരതത്തിന്റെ സോഫ്റ്റ് പവർ – കലാസാഹിത്യ സാംസ്കാരിക പൈതൃകം – പരിപോഷിപ്പിക്കുന്നതിനായി രാജ്ഭവൻ ആസ്ഥാനമാക്കി തുടക്കം കുറിച്ച കലാക്രാന്തിമിഷന്റെ നൂതന സംരംഭങ്ങളും ചലച്ചിത്രമേഖലയിൽ അതിന്റെ സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച ടീം ഏതെന്ന് വ്യക്തമാക്കി ലയണൽ മെസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News