‘ഇത്രയും മനോഹരമായ അവസരം മുൻപ് ഉണ്ടായിട്ടില്ല’: പ്രഭാതയോഗത്തിൽ പങ്കെടുത്ത് സംവിധായകനും നടനുമായ രാജസേനൻ

രാഷ്ട്രീയപരമായോ ചിന്താപരമായോ വ്യത്യാസമില്ലാതെ നവകേരള സദസെന്ന പരിപാടിയുടെ സമാപനത്തിലേക്കാണ് കടക്കുന്നത് എന്ന് സംവിധായകനും നടനുമായ രാജസേനൻ . തീർച്ചയായും ആശയപരമായ കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചർച്ച ചെയ്യാനും നമ്മുടെ നാടിന് വേണ്ട ആവശ്യങ്ങൾ പറയാനും ആശയങ്ങൾ പങ്കിടാനും ഇത്രയും മനോഹരമായ അവസരം മുൻപ് ഉണ്ടായിട്ടില്ല എന്നും രാജസേനൻ പറഞ്ഞു. തിരുവനന്തപുരത്ത് നവകേരള സദസിന്റെ ഭാഗമായി ഇടപഴഞ്ഞിയൽ നടന്ന പ്രഭാതയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News