2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം; കെ സുരേന്ദ്രനെതിരെ പരാതി

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് കെ സുരേന്ദ്രനെതിരെ പരാതി. ഗോത്ര ചെയര്‍പ്പേഴ്‌സണ്‍ പ്രസീത അഴീക്കോടാണ് വയനാട് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയത്. മൂന്നരക്കോടി രൂപയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച രേഖകള്‍ സി കെ ജാനു കോഴക്കേസില്‍ കണ്ടെത്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തെരെഞ്ഞെടുപ്പ് ചട്ട ലംഘനം നടന്നുവെന്നും പരാതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News