കോഴിക്കോട് കോൺഗ്രസിൽ അച്ചടക്കനടപടി; തനിക്കെതിരെ നടന്നത് ഗൂഢാലോചനയെന്ന് കെ വി സുബ്രഹ്മണ്യൻ

കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി. കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി എം. കെ. രാഘവന് എതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. കോൺഗ്രസിൽ നിന്ന് നേരത്തെ സുബ്രഹ്മണ്യൻ രാജിവെച്ചിരുന്നു. തനിക്ക് എതിരായ നടപടി ഗൂഢാലോചനയെന്ന് സുബ്രഹ്മണ്യൻ പ്രതികരിച്ചു.

Also Read: പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിനിരയാക്കി വീഡിയോ പകർത്തി, ദൃശ്യങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്ക് അയച്ച് പണം തട്ടി വീണ്ടും പീഡനം; യുവാവ് അറസ്റ്റിൽ

കെപിസിസി അദ്ധ്യക്ഷൻ സ്വന്തം ഇഷ്ടപ്രകാരം അല്ല തീരുമാനങ്ങൾ എടുക്കുന്നത്. ജയന്ത് പറയുന്നത് മാത്രമാണ് അദേഹം കേൾക്കുന്നത്. ജയന്ത് ചെയ്യുന്ന പ്രവർത്തനം കോൺഗ്രസിൻ്റെ നാശത്തിനാണ്. തെരഞ്ഞെടുപ്പിൽ എംകെ രാഘവന് എതിരായി പ്രവർത്തിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു,ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു; കരമന അഖിലിന്റെ കൊലപാതക ദൃശ്യങ്ങൾ കൈരളി ന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News