കോഴിക്കോട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; നാല് പേരെ പുറത്താക്കി

Congress

കോഴിക്കോട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നാല് പേരെ പുറത്താക്കി. പട്ടര്‍പാലം അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവര്‍ക്കെതിരെയാണ് നടപടി.

എലത്തൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ധീരജ്, എലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രദീപന്‍, എലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി അഭിലാഷ്, തലക്കളത്തൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് നാസര്‍ അറപ്പില്‍ എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ALSO READ:‘പാര്‍ട്ടി പ്രവര്‍ത്തകരെ സുരേഷ് ഗോപി അപമാനിച്ചു’; പ്രധാനമന്ത്രിക്ക് പരാതി അയച്ച് ബിജെപി നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News