കേരളാ സ്റ്റോർ പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി; മന്ത്രി ജി ആർ അനിൽ

കേരളാ സ്റ്റോർ പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്ന് മന്ത്രി ജി ആർ അനിൽ. അതിഥി തൊഴിലാളികൾക്കായി കേരളം കൊണ്ട് വന്ന വൈറ്റ് റേഷൻ കാർഡ് പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നതായി ബന്ധപ്പെട്ടും ചർച്ച നടത്തി.

also read; മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ച് രക്തദാനം: എംഎല്‍എ, എസ് പി, സംവിധായകന്‍ തുടങ്ങി 15,000 പേര്‍ ഇതുവരെ പങ്കാളികളായി

സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതികളൊക്കെ വിശദമായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറിക്ക് വിശദീകരിച്ചു. നെൽ കർഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും തമ്മിൽ കണക്കിൽ പൊരുത്തക്കേടുണ്ടെങ്കിൽ പരിഹരിക്കുമെന്നും കണക്ക് കൃത്യമായി കേന്ദ്രത്തിന് നൽകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 2017-18 വരെ ഓഡിറ്റിങ് നടത്തിയതായും ബാക്കി ഉടൻ പൂർത്തിയാക്കും എന്നും അറിയിച്ചു.

also read; സ്വര്‍ണ വിപണിയില്‍ ആശ്വാസം; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News