കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ രോഗ ബാധ; കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്ടരിയകളുടെ സാന്നിധ്യം കണ്ടെത്തി

കൊച്ചി ഡി എൽ എഫ് ഫ്ലാറ്റിലെ രോഗ ബാദത്തയെ തുടർന്ന് ഫ്ലാറ്റിലെ കുടിവെള്ളം പരിശോധന നടത്തിയതിൽ ബാക്ടരിയകളുടെ സാന്നിധ്യം അപകടകരമായ അളവിലെന്ന് ലാബ് റിപ്പോർട്ട്‌. കുടിവെള്ളത്തിൽ ഇ കോളി, കോളി ഫോം ബാക്റ്റീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.

Also read:അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി 9 വയസുകാരൻ മരിച്ച സംഭവം; വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു

100 മില്ലി ജലത്തിൽ 900 എം എൻ പി ഇ കോളി ബാക്റ്റീരിയയുടെ അളവും, 1600 എം എൻ പി കോളി ഫോം ബാക്റ്റീരിയയുടെ അളവുമാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ലാബിലെ പരിശോധന റിപ്പോർട്ട്‌ കൈരളി ന്യൂസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News