ബിജെപിയില്‍ ഭിന്നത; കല്‍പ്പാത്തി രഥോത്സവ ദിനത്തിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്നതില്‍ തര്‍ക്കം

bjp

പാലക്കാട് ഉപതെരഞ്ഞെടുപ്പിനായി മുന്നണികള്‍ സജ്ജമായതിന് പിന്നാലെ ബിജെപിയില്‍ ഭിന്നത. ഉപതെരെഞ്ഞെടുപ്പ് ദിനത്തെ ചൊല്ലിയാണ് ബിജെപിയില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്. കല്‍പ്പാത്തി രഥോത്സവ ദിനത്തിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ഇതിനെതിരെ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ: കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്ത് റെഡ് അലര്‍ട്ട്; രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത

അതേസമയം പാലക്കാട് മണ്ഡലം തിരിച്ചു പിടിക്കാനായി ശക്തമായ പ്രവര്‍ത്തനമാണ് ഇടതു ക്യാമ്പില്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News