സോളാർ അടിയന്തര പ്രമേയം വി ഡി സതീശന്റെ മാത്രം താത്പര്യം; യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു

സോളാർ അടിയന്തര പ്രമേയത്തിൽ യു ഡി എഫിൽ ഭിന്നത രൂക്ഷമാകുന്നു.പ്രമേയം വി ഡി സതീശന്റെ മാത്രം താൽപര്യ പ്രകാരമാണെന്നും മുന്നണി നേതാക്കൾ അറിഞ്ഞത് സഭയിൽ എത്തിയ ശേഷമെന്നും വിവരം.

ALSO READ:വയനാട്‌ ജില്ലയിൽ നിപാ പ്രതിരോധ നടപടികൾ ശക്‌തം; മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേരും

ഈ സമീപനത്തിൽ മുസ്ലീം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. പ്രമേയം അവതരിപ്പിക്കാൻ ഷാഫി പറമ്പിലിനും താൽപര്യം ഉണ്ടായിരുന്നില്ല. സോളാർ വീണ്ടും ചർച്ചയാക്കണമെന്നത് സതീശൻ്റെ മാത്രം തീരുമാനമായിരുന്നുവെന്നുമാണ് സൂചന.

ALSO READ:മലമ്പുഴ ഡാമിലേക്ക് ചാടിയ അജ്ഞാതന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു

പ്രമേയത്തിനെതിരെ യുഡിഎഫ് യോഗത്തിലും ശക്തമായ എതിർപ്പുയർന്നു. സതീശൻ ലക്ഷ്യമിടുന്നത് കെ സി വേണു ഗോപാലിനെയെന്നും സൂചന ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News