മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം

cmdrf_wayand_pinarayi

2024 ആഗസ്റ്റ് 14 മുതല്‍ 19 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 37,94,000 രൂപയാണ് വിതരണം ചെയ്തത്. 137 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.

ALSO READ:നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം

ജില്ലതിരിച്ചുള്ള വിവരങ്ങള്‍,

തിരുവനന്തപുരം 2 പേര്‍ക്ക് 3,20,000 രൂപ

ആലപ്പുഴ 3 പേര്‍ക്ക് 45,000 രൂപ

കോട്ടയം 4 പേര്‍ക്ക് 56,000 രൂപ

തൃശൂര്‍ 46 പേര്‍ക്ക് 9,35,000 രൂപ

പാലക്കാട് 23 പേര്‍ക്ക് 5,92,000 രൂപ

മലപ്പുറം 10 പേര്‍ക്ക് 2,01,000 രൂപ

കോഴിക്കോട് 10 പേര്‍ക്ക് 1,51,000 രൂപ

വയനാട് 3 പേര്‍ക്ക് 57,000 രൂപ

കണ്ണൂര്‍ 21 പേര്‍ക്ക് 10,80,000 രൂപ

കാസര്‍ഗോഡ് 15 പേര്‍ക്ക് 3,57,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

ALSO READ:നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News