ക്ഷേമ പെന്‍ഷന്‍ വിതരണം ജൂണ്‍ എട്ടുമുതല്‍

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടുമുതല്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

ഇനി രണ്ടു മാസത്തെ പെന്‍ഷന്‍കൂടി നല്‍കാനുണ്ട്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. കുടിശികയുണ്ടായിരുന്ന രണ്ടു മാസത്തെ പെന്‍ഷനായി 3200 രൂപ ഏപ്രില്‍ നാലിന് അനുവദിച്ചിരുന്നു. 1871 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

Also Read: ഉറുസ് എസ്.യു.വി സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News