കോന്നിയിൽ ഭൂമിക്കടിയിൽ വലിയ മുഴക്കമുണ്ടായിട്ടില്ല; സംഭവം വ്യാജവാർത്തയെന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടർ

പത്തനംതിട്ട കോന്നിയിൽ വലിയ മുഴക്കം കേട്ട വിഷയത്തിൽ പ്രതികരിച്ച് ജില്ലാ കളക്ടർ. അന്വേഷണത്തിൽ മുഴക്കം ഉണ്ടായതായി കണ്ടെത്തിയില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. വ്യാജവാർത്ത സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. കോന്നി വെട്ടൂർ സ്കൂളിന് സമീപം രാവിലെ മുഴക്കം കേട്ടെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. മുഴക്കം അല്പ നേരം ഉണ്ടായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.

Also Read; “പലസ്തീൻ എന്ന് കേൾക്കുമ്പോൾ വിറളി പൂണ്ട മോദി സർക്കാർ ഇസ്രയേലിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു…”: ദില്ലി സർക്കാർ നടപടിയ്‌ക്കെതിരെ പ്രതികരണവുമായി ആനി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News