മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം അമീറിന്റെ നടപടികളോടുള്ള വിയോജിപ്പ്; തൃശ്ശൂരിൽ മുസ്ലിം ലീഗിൽ ഭിന്നത

തൃശ്ശൂരിൽ മുസ്ലിം ലീഗിൽ ഭിന്നത. ജില്ലാ നേതൃത്വത്തിനെതിരെ വിമതവിഭാഗത്തിന്റെ സമാന്തരയോഗത്തിലാണ് ഭിന്നത ഉണ്ടായത്. തൃശ്ശൂർ എംജി റോഡിലെ സെന്റർ പോയിന്റ് ഹാളിൽ ആയിരുന്നു യോഗം നടന്നത്. മണ്ഡലം തലത്തിൽ കൂടുതൽ യോഗങ്ങൾ വിളിച്ചു ചേർക്കാൻ നീക്കമുണ്ട്.

ALSO READ:വിജയാഹ്ലാദത്തിന്റെ മറവിൽ മറ്റുള്ളവർക്കുമേലുള്ള കടന്നാക്രമണ പ്രവണത നീതീകരിക്കാനാകില്ല; തോമസ് ഐസക്
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം അമീറിന്റെ നടപടികളോടുള്ള വിയോജിപ്പ് ആണ് പരസ്യ വിഭാഗീയതയിലേക്ക് നയിച്ചത്. ജില്ലാ നേതൃത്വത്തിന് വഴങ്ങാത്തവരെ മാറ്റിനിർത്തുന്നതായും ആരോപണം ഉയർന്നു. ചേലക്കര മണ്ഡലത്തിലും സമാന്തരയോഗം നടന്നതായി സൂചനയുണ്ട്.

ALSO READ:മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; രണ്ടാം ഘട്ടം ഇന്ന് മുതല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News