ദീപാവലി ആഘോഷം; ദില്ലിയിൽ വായുഗുണനിലവാരം അതീവ ഗുരുതരം

ദീപാവലിക്ക് പിന്നാലെ ദില്ലിയിലെ വായുഗുണനിലവാരം അതീവ ഗുരുതരം. നഗരത്തിന്റെ പലയിടത്തും 400ന് മുകളിലാണ് വായു ഗുണനിലവാര സൂചിക.ആനന്ദ് വിഹാറില്‍ വായു ഗുണനിലവാര സൂചിക 419 ആയി.അശോക് വിഹാര്‍, അയ നഗര്‍, ബവാന, ബുരാരി, ദ്വാരക, ആര്‍ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമായി തുടരുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കല്‍, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായാതാണ് ഗുണ നിലവാരം ഗുരുതമാകാന്‍ കാരണമെന്നാണ് നിഗമനം.

Also read:ബിജെപിയ്ക്ക് ഇലക്ട്രൽ ബോണ്ടിലൂടെ കോടികൾ നൽകിയ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട് വാദ്രയെ മുന്നിൽ കണ്ടിട്ടും നമ്മുടെ മാധ്യമങ്ങൾക്ക് ചോദ്യമില്ല; ഡോ ജോൺബ്രിട്ടാസ് എംപി

റോഡുകളില്‍ നിന്ന് ഉയരുന്ന പൊടിയും പഞ്ചാബ് പോലുള്ള അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ തീയിടുന്നതു കൊണ്ടുള്ള പുകയുമാണ് ദില്ലിയിലെ വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. അതിന്റെ കൂടെ ദീപാവലി ആഘോഷവും ദില്ലിയുടെ വായു മലിനീകരണം കൂറ്റൻ കാരണമായിട്ടുണ്ട്.

Diwali celebration; Air quality in Delhi is very serious
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News