വിംബിൾടൺ ടെന്നിസിൽ ജോക്കോവിച്ച് സെമിയിൽ

വിംബിൾടൺ ടെന്നിസിൽ ജോക്കോവിച്ച് സെമിയിൽ. എതിരാളി അലക്സ് ഡിമനൂർ പരിക്കേറ്റ് പിന്മാറിയതോടെയാണ് ജോക്കോവിച്ച് സെമിയിൽ പ്രവേശിച്ചത്.

Also read:മദ്യം മോഷ്ടിക്കാൻ ഹെൽമറ്റുമായി ബിവറേജിൽ എത്തിയ മോഷ്ടാവ് ഒടുവിൽ സിസിടിവിയിൽ കുടുങ്ങി

മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് അലക്സ് ഡിമനൂർ മല്സരത്തില് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ജോക്കോവിച്ച് വെള്ളിയാഴ്ച ടെയ്‌ലർ ഫ്രിറ്റ്‌സിനെയോ ലോറെൻസോ മുസെറ്റിയെയോ ഫൈനലിൽ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News