നീറ്റ് പരീക്ഷ റദ്ദാക്കരുത്; കേന്ദ്രത്തിനു പിന്നാലെ എൻടിഎയും സുപ്രീം കോടതിയിൽ

നീറ്റ് പരീക്ഷ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ദേശീയ പരീക്ഷ ഏജൻസിയും .കേന്ദ്രത്തിന് പിന്നാലെ എൻടിഎയും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.പാട്ന, ഗോധ്ര കേന്ദ്രങ്ങളിൽ മാത്രമാണ് ക്രമക്കേടുകൾ നടന്നത്’.അതിന്റെ പേരിൽ പരീക്ഷ പൂർണമായും റദ്ദാക്കരുതെന്നും എൻടിഎ ആവശ്യപ്പെട്ടു.

ALSO READ: ബോണക്കാട് റോഡിൽ കാട്ടാന ആക്രമണം; ദമ്പതികൾ സഞ്ചരിച്ച ബൈക്ക് തകർത്തു

അതേസമയം നീറ്റ് യു.ജി പരീക്ഷ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും ക്രമക്കേടുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുകയാണെന്നും കേന്ദ്രം പറഞ്ഞു.കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.. വലിയ തോതിലുള്ള ക്രമക്കേടുകള്‍ക്ക് തെളിവില്ല എന്നുമാണ് കേന്ദ്രത്തില്‍റെ ന്യായീകരണം.

ALSO READ: അഭ്യാസ പ്രകടനങ്ങള്‍ അവസാനിക്കുന്നില്ല; തിരക്കേറിയ റോഡില്‍ അപകടയാത്ര വീണ്ടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News