ഡോക്ടർ നിയമന ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Nurse

കോട്ടയം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ടി.സി.എം.സി. രജിസ്‌ട്രേഷൻ ഉള്ളവർക്കും 50 വയസ്സിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

Also read:ശൈത്യകാലത്ത് ഈ ഫലങ്ങൾ കഴിക്കൂ…

അപേക്ഷകൾ ഫോട്ടോയും ഫോൺ നമ്പറും അടങ്ങുന്ന ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 22 നകം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജനുവരി 25ന് രണ്ട് മണിക്ക് കോട്ടയം നഗരസഭയിൽ വെച്ച് അഭിമുഖം നടത്തും. വിശദവിവരത്തിന്: 0481 2362299

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News