ഡോ. ലില്ലി ജോസഫ് അന്തരിച്ചു

ഡോ. ലില്ലി ജോസഫ് അന്തരിച്ചു. 76 വയസായിരുന്നു. മുരുക്കുംമൂട്ടിൽ തൊമ്മൻ ജോസഫിന്റെ മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നാലാഞ്ചിറ ലൂർദ് സിറോ മലബാർ ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു.

Also read:കൊല്ലത്തെ വയോധികന്‍റെ കൊലപാതകം നിക്ഷേപത്തുക തട്ടാൻ; കൂടുതൽ വിവരങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News