ഡോ. ഷഹനയുടെ ആത്മഹത്യ; ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ പിജി ഡോക്ടർമാരുടെ സംഘടന നീക്കി

ഡോ. ഷഹ്നയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ ഭാരവാഹിയെ പിജി ഡോക്ടർമാരുടെ സംഘടന നീക്കി.അന്വേഷണത്തിൽ സുതാര്യതയെ ഉറപ്പാക്കാനാണ് നടപടിയെന്ന് KMPGA സംഘടന പറഞ്ഞു.സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

ALSO READ: ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്ലും, പുനഃസംഘടനാ ഭേദഗതി ബില്ലും ലോക്സഭയില്‍ പാസായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ത്ഥിനി വെഞ്ഞാറമൂട് സ്വദേശി ഷഹിനയെ ഫ്‌ലാറ്റില്‍ആണ് മരിച്ച നിലയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് സ്വമേധയാ കേസെടുത്തു.തിരുവനന്തപുരം ജില്ലാ കളക്ടര്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവരോട് ഡിസംബര്‍ 14ാം തീയതി തിരുവനന്തപുരം ജില്ല സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

ALSO READ:പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ നദിയിൽ ഒഴുക്കിയ യുവതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News