കൊൽക്കത്ത പിജി ട്രെയിനീ ഡോക്ടറുടെ മരണം; ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് സമരം പിൻവലിച്ചത്. 17 ദിവസം നീണ്ട നിരാഹാര സമരമാണ് അവസാനിപ്പിച്ചത്. ഇന്നുമുതൽ സംസ്ഥാനവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തതിന് ശേഷമാണ് മമത ചർച്ചക്ക് തയ്യാറായത്. എന്നാൽ ആരോഗ്യ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.

Also Read; സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി, നടൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും

News summary; Doctors end indefinite hunger strike at RG Kar Hospital in Kolkata

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News