ആർജി കർ ആശുപത്രിയിലെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

rg kar

കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് സമരം പിൻവലിച്ചത്.

ALSO READ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടായേക്കും

17 ദിവസം നീണ്ട നിരാഹാര സമരമാണ് അവസാനിപ്പിച്ചത്. ഇന്നുമുതൽ സംസ്ഥാന വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തതിന് ശേഷമാണ് മമത ചർച്ചക്ക് തയ്യാറായത്. എന്നാൽ ആരോഗ്യ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന ആവശ്യം അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News