കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ

കൊൽക്കത്തയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുന്നു. മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധന പൂർത്തിയായി. അതേസമയം കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരായ അഴിമതി ആരോപണക്കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു.

Also Read; നേരത്തെ പരാതി നൽകിയിട്ടും A.M.M.A യാതൊരു നടപടിയും സ്വീകരിച്ചില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നടിമാർ

മൂന്ന് ആഴ്ചക്കകം കേസ് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. കൊലപാതകികളെ സംരക്ഷിക്കനുള്ള നീക്കമാണ് മമത നടത്തിയതെന്നും സംസ്ഥാനത്തെ ക്രമസമധാനനില സംരക്ഷിക്കന്നതിൽ മമത സർക്കാർ പരാജയപ്പെട്ടെന്ന വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

Also Read; ‘ലോകത്തിലെ ആർക്കെങ്കിലും എതിരായി നടക്കുന്ന ഏതൊരു അനീതിയും ആഴത്തിൽ അനുഭവിക്കാൻ എപ്പോഴും പ്രാപ്തനാകുക ’; ചെഗുവേരയുടെ വാചകം പങ്കുവെച്ച് ഭാവന

The doctor’s protest is intensifying in the incident of the rape and murder of trainee doctor in Kolkata

#kolkatadoctordeath #protest

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News