കൊൽക്കത്ത പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; ആവശ്യങ്ങൾ അംഗീകരിക്കാത്ത മമത സർക്കാരിന് അന്ത്യശാസനവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍

Kolkata Doctor

മമത സര്‍ക്കാരിന് അന്ത്യശാസനവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. നിരാഹരസമരം തുടരുന്ന ഡോക്ടര്‍മാരെ ഇതുവരെ സന്ദര്‍ശിക്കാന്‍ മമത സർക്കാർ തയാറായില്ല. അതേസമയം സംസ്ഥാനവ്യാപക പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് മമത ബാനർജി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.

Also Read; വൻ സ്വർണ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം മോഷണം പോയതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News