മാത്യു കുഴൽനാടന്റെ വാദം പൊളിയുന്നു, ടി വീണ ജി എസ് ടി അടച്ചതിന്റെ രേഖകൾ കൈരളി ന്യൂസിന്

മാത്യു കുഴൽനാടന്റെ വാദം പൊളിയുന്നു, ടി വീണ ജി എസ് ടി അടച്ചതിന്റെ രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു. സി എം ആർ എൽ ഇൻവോയ്‌സ്‌ പ്രകാരം 2018 ജൂൺ 14നു ആണ് ആദ്യം നികുതി അടച്ചത്. 2018 ൽ അടച്ചത് 2017 ലെ നികുതി. 2018 ജൂൺ 30നു നികുതി അടച്ചു. 2018 ജൂലൈ 1നു വീണ്ടും നികുതി അടച്ചു.

ALSO READ: റംസാനുമായി പ്രണയത്തിലോ? ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയുന്നൊരു കാര്യമുണ്ടെന്ന് ദിൽഷ പ്രസന്നന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News