തീതുപ്പുന്ന മയില്‍; 87 ലക്ഷം പേര്‍ കണ്ട വീഡിയോയ്ക്ക് പിന്നില്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. തീ തുപ്പുന്ന മയില്‍ എന്ന രീതിയിലാണ് ആ വീഡിയോ പ്രചരിച്ചത്. 87 ലക്ഷം പേരാണ് വീഡിയോ കണ്ടത്.

Also read- വാഹന തകരാര്‍; 11 ദിവസമായി പെരുവഴിയില്‍ കുടുങ്ങിയ യുപി സ്വദേശിക്ക് ഭക്ഷണം വാങ്ങി നല്‍കി വ്യാപാരികളും ലോട്ടറി തൊഴിലാളികളും

വീഡിയോ വൈറലായതോടെ ഇതിന് പിന്നിലെ രഹസ്യവും പുറത്തായി. വൈകുന്നേര സമയത്ത് സൂര്യന് എതിരെ നിന്ന് മയില്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ പകര്‍ത്തിയ വീഡിയോയാണിത്. ഈ സമയം പുറത്തുവരുന്ന വായു സൂര്യപ്രകാശത്തില്‍ കാഴ്ചക്കാര്‍ക്ക് തീയായി തോന്നുകയാണ്. പ്രജനനകാലത്ത് പെണ്‍മയിലുകളെ ആകര്‍ഷിക്കാനാണ് ആണ്‍ മയിലുകള്‍ ഇത്തരത്തില്‍ ഉറക്കെ ആവര്‍ത്തിച്ച് ശബ്ദം ഉയര്‍ത്തുന്നത്.

also read- ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; സംസ്ഥാനങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമെന്ന് രാഹുല്‍ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News