തൃശൂരിൽ പന്നിപ്പടക്കം കടിച്ച് നായ ചത്തു

തൃശൂർ ചേലക്കരയിൽ പന്നിപ്പടക്കം കടിച്ച് നായയുടെ ജീവൻ നഷ്ടമായി. പുലാക്കോട് കുട്ടാടൻ റോഡിൽ റേഷൻകടയ്ക്ക് എതിർവശത്തായി ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്.

Also read:‘മരണം കാത്തിരുന്നവർക്ക് പുതുജീവൻ’, ബക്രീദിന് ബലി നൽകാൻ കൊണ്ടുവന്ന 124 ആടുകളെ 15 ലക്ഷം രൂപ നൽകി സംരക്ഷിച്ച് ജൈനന്മാർ

നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന റോഡിനരികെയാണ് സ്ഫോടക വസ്തു കടിച്ച് നായയുടെ ജീവൻ നഷ്ടമായത്. സംഭവത്തിൽ സ്ഫോടക വസ്തു നിയമ പ്രകാരം ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News