ഒരു ലിഫ്റ്റ് തരുമോ…? സ്കൂട്ടറിന്റെ പിന്നാലെ ഓടി നായ; വീഡിയോ

റോഡരികില്‍ നിന്ന നായയ്ക്ക് ലിഫ്റ്റ് കൊടുത്ത് വൈറലായി ഇരുചക്ര യാത്രികൻ. മഹാരാഷ്ട്രയിലാണ് സംഭവം നടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . റോഡരികിൽ നിന്ന നായ സ്കൂട്ടറിന് പിന്നാലെ ഓടുന്നത് കണ്ട ഇയാൾ സ്കൂട്ടറിന്റെ വേഗത കുറച്ചു. പിന്നാലെ നായ സ്കൂട്ടറിലേക്ക് ചാടി കയറുകയായിരുന്നു.

ALSO READ: യുഎസ് വെടിവെയ്പ്പിലെ പ്രതി ചില്ലറക്കാരനല്ല! പ്രദേശത്ത് കനത്ത ജാഗ്രത

സ്കൂട്ടർ യാത്രികന്റെയും നായയുടെയും സ്നേഹത്തെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ വീഡിയോ.

ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ; ആധുനിക റബ്ബർ റിമൂവൽ മെഷീൻ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News