നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്; കെട്ടുതാലി പൊട്ടിച്ച് മുഖത്തടിച്ചെന്ന് മരുമകള്‍

നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്. മകന്‍ അനൂപിന്റെ ഭാര്യയുടേതാണ് പരാതി. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പരാതി. 35 പവന്‍ സ്വര്‍ണം തട്ടിയെടുത്ത് വീണ്ടും 10 ലക്ഷം ആവശ്യപ്പെട്ടു.

ALSO READ: മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

വീടും വസ്തുവും മകന്റെ പേരില്‍ എഴുതിക്കൊടുക്കാന്‍ നിര്‍ബന്ധിച്ചു. മകന്‍ കെട്ടിയ താലി പൊട്ടിച്ച് മരുമകളുടെ മുഖത്തടിച്ചു. കന്റോണ്‍മെന്റ് പൊലീസിന്റെ എഫ്‌ഐആറില്‍ സത്യഭാമയുടെ ക്രൂരകൃത്യങ്ങള്‍ വിവരിക്കുന്നുണ്ട്. എഫ്‌ഐആര്‍ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

ALSO READ: ‘സ്വന്തം പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കേണ്ടത് ആവശ്യം’; രോഹിംഗ്യരുടെ അവകാശം തള്ളി കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News