വൈറ്റ് ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകള്‍ കൈവശംവെച്ചു; ട്രംപിനെതിരെ കുറ്റപത്രം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകള്‍ കൈവശം സൂക്ഷിച്ചതിനാണ് നടപടി. ഇതിന് പിന്നാലെ പ്രതികരണവുമായി ട്രംപ് രംഗത്തെത്തി.

Also Read- പുകയിൽ വലഞ്ഞ് ന്യൂയോർക്ക്; മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം, സ്കൂളുകൾക്ക് അവധി

ബൈഡന്‍ ഭരണകൂടം തനിക്കെതിരെ രണ്ടാം തവണയാണ് ക്രിമിനല്‍ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് ഇത്തരമൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

Also read- 27 വർഷത്തെ ഇടവേള; ലോകസുന്ദരി മത്സരത്തിന് വേദിയാകാൻ ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News