വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

cmdrf_wayand_pinarayi

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ചുവടെ:-

ഉാരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി – 1 കോടി

കേരള സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് – 50 ലക്ഷം

ഡോ. മുഹമ്മദ് മന്‍സൂര്‍, അല്‍മുഖ്താദിര്‍ ഗ്രൂപ്പ്‌സ് – 50 ലക്ഷം

ഓര്‍മ്മ , ഓവര്‍സീസ് മലയാളി അസോസിയേഷന്‍ -35 ലക്ഷം

മുഹമ്മദ് മുസ്തഫ ഒ.വി, ദുബായ് – 25 ലക്ഷം

കേരള പ്രവാസി സംഘം – 20 ലക്ഷം

മരട് മുനിസിപാലിറ്റി , കൊച്ചി – 10 ലക്ഷം

ശാലിന്‍ കെ മുഹമ്മദ്, സുഷീന്‍ മുസ്തഫ – 10 ലക്ഷം

ദി സെന്‍ട്രല്‍ ഫിനാഷ്യല്‍ കെഡ്രിറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കോ- ഓപ്പറേറ്റീവ് ഇന്ത്യ ലിമിറ്റഡ് – 10 ലക്ഷം

ALSO READ:ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ത്ഥാടകനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് -10 ലക്ഷം

ടികെഎം എച്ച് എസ് എസ് ഫാക്കല്‍റ്റി ആന്റ് സ്റ്റാഫ് -850000 രൂപ

ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി -750000 രൂപ

ടികെഎം കോളേജ് ഓഫ് എഞ്ചീനിയറിംഗ് – 150000 രൂപ

ടികെഎം കോളേജ് ഓഫ് ആര്‍ട് ആന്റ് സയന്‍സ് -150000 രൂപ

ടികെഎം ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് – 150000 രൂപ

ടികെഎം സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ -150000 രൂപ

ടികെഎം സെന്ററിനറി പബ്ലിക്ക് സ്‌കൂള്‍ – 150000 രൂപ

ടികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -150000 രൂപ

ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് , കള്‍ച്ചറല്‍ ആന്റ് വെല്‍ഫയര്‍ അസോസിയെഷന്‍- 612050 രൂപ

ആര്‍എസ്പി സ്റ്റേറ്റ് കമ്മറ്റി – 5 ലക്ഷം

തുംറെറ്റ് ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍- 555555 രൂപ

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ SFI പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന , ഹൃദയപക്ഷം – 5 ലക്ഷം

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ – 5 ലക്ഷം

ഗായത്രി സെന്‍ട്രല്‍ സ്‌കൂള്‍ , കായംകുളം – 5 ലക്ഷം

അര്‍ച്ചന എക്യുപ്‌മെന്‍സ് ആന്റ് ടെക്‌നോളജീസ് – 5 ലക്ഷം

തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് – 5 ലക്ഷം

ഇടപളളി സര്‍വീസ് സഹകരണ ബാങ്ക് കൊച്ചി – 5 ലക്ഷം

എംപ്ലോയീസ് പ്രൊവിഡന്‍സ് ഫണ്ട് സ്റ്റാഫ് പെന്‍ഷനേഴ്‌സ് അസോസിയെഷന്‍ – 450000 രൂപ

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ – 1 ലക്ഷം രൂപ

ഓള്‍ കേരളാ ദന്തല്‍ ലാമ്പ് അസോസിയേഷന്‍ – 4 ലക്ഷം

സെന്റ് ഗ്രിഗോറിയസ് പബ്ലിക്ക് സ്‌കൂള്‍ കരുനാഗപളളി – 375000 രൂപ

ഇഎസ്‌ഐസി എപ്ലോംയീസ് യൂണിയന്‍ ,തൃശൂര്‍ -304350 രൂപ

ക്വയിലോണ്‍ ഓട്ടോമൊബൈല്‍സ് എംപ്ലോയീസ് – 2,01,625 രൂപ

വെങ്കിട കിരണ്‍ മുപേരു ,പദ്മനാഭനഗര്‍ ബാംഗ്ലൂര്‍ – 2 ലക്ഷം

പ്രൊഡിഗീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബാംഗ്ലൂര്‍ -130000 രൂപ

എഡിഐ ഇന്‍സ്റ്റ്യൂഷന്‍സ് , തിരുവനന്തപുരം ബ്രാഞ്ച് – 132400 രൂപ

എഡിഐ ഇന്‍സ്റ്റ്യൂഷന്‍സ് , മലപ്പുറം ബ്രാഞ്ച് – 116400 രൂപ

ALSO READ:ഈ വര്‍ഷം ഓണം ആഘോഷിക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല നമ്മള്‍; വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി: മുഖ്യമന്ത്രി

എന്‍ കെ പ്രേമചന്ദ്രന്‍ എം.പി – 1 ലക്ഷം

ഭാരത് ലെജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി കോട്ടയ്ക്കല്‍ ബ്രാഞ്ചിന്റെ വാര്‍ഷികത്തിന് മാറ്റിവെച്ച തുകയായ 1 ലക്ഷം

ജയന്തി ശിവനന്ദ , ബാംഗ്ലൂര്‍ – 1 ലക്ഷം

എന്‍ വി യുപിഎസ് , വയല അഞ്ചല്‍ ,കൊല്ലം – 1 ലക്ഷം

സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ടസ് ആന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ – 1 ലക്ഷം
ടൗണ്‍ മുസ്ലീം ജമാ അത്ത് നെയ്യാറ്റിന്‍ക്കര – 51100 രൂപ

കേരളാ സ്റ്റേറ്റ് ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ -50001 രൂപ

സൗഹാര്‍ദ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ കഴക്കൂട്ടം – 50000 രൂപ

സായീസ് എസ് എല്‍ ആര്‍ ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ് – 10000 രൂപ

വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗ്ലോബല്‍ എഡ്യുക്കേഷന്‍ ടെക്ക് കമ്പനി – 20 ലാപ്പ്‌ടോപ്പുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News