കാറിന്റെ ബ്രേക്ക് പോയാൽ പേടിക്കണ്ട ; ഹാൻഡ് ബ്രേക്ക് ഇങ്ങനെ ഉപയോഗിച്ചാൽ മതി

കാറോടിക്കുമ്പോൾ പലപ്പോഴും അപകടങ്ങളിൽപെടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ഹാൻഡ് ബ്രേക്ക് കൃത്യമായി ഉപയോഗിക്കാൻ അറിയാത്തത്. അതിവേഗത്തിൽ പോകുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും, അപകടമുണ്ടാകാനും കാരണമാകും. അത്യാവശ്യ ഘട്ടത്തിൽ മാത്രമേ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാവൂ.

ALSO READ : വണ്ടിപ്രേമികൾക്ക് ഇത് ആഘോഷരാവ്; ടാറ്റാ നെക്‌സോണ്‍ സിഎന്‍ജി പുറത്തിറങ്ങി, അതും മോഹവിലയിൽ

ഇനി വാഹനമോടിക്കുന്നതിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാലോ? അത്തരം സാഹചര്യത്തിലും ധൃതിയില്‍ ഒറ്റത്തവണ ഹാന്‍ഡ്‌ബ്രേക്ക് ഇടാന്‍ ശ്രമിക്കരുത്. ഘട്ടം ഘട്ടമായി വേണം ഹാൻഡ് ബ്രേക്ക് ഉപയോഗിക്കേണ്ടത്. ഇനി എന്തെങ്കിലും കാരണവശാല്‍ വാഹനം അനിയന്ത്രിതമായി പോകുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ ഹാന്‍ഡ് ബ്രേക്കില്‍ നിന്നും കൈ എടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News