മഴക്കെടുതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത്; മന്ത്രി കെ രാജൻ

മഴക്കെടുതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത് എന്ന് മന്ത്രി കെ രാജൻ. സർക്കാർ സജ്ജമാണ് എന്നും മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. നാളെ വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ 12 ആം തീയതിയോടെ ശക്തമാകും. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്, കുതിരാനിലെ ഗതാഗത നിയന്ത്രണത്തിൽ കളക്ടറുടെ നിർദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

also read; മഴക്കെടുതിയുമായി ബന്ധപ്പെട്ട് ക്യാബിനെറ്റിൽ വിശദമായി ചർച്ച നടത്തി; ഗുരുതര വിഷയങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല: മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News