ഉമ്മാക്കി കാണിച്ച് പിണറായി വിജയനെ പേടിപ്പിക്കാൻ വരണ്ട: തോമസ് കെ തോമസ്

Thomas K Thomas

എൻ ഷംസുദ്ദീന്റെ അടിയന്തര പ്രമേയ അവതരണം കേട്ടപ്പോൾ വേദന തോന്നിയെന്ന് തോമസ് കെ തോമസ്. ഒന്നും പറയാനില്ലാതെയാണ് അടിയന്തരപ്രമേയം ഷംസുദ്ദീൻ അവതരിപ്പിച്ചതെന്നും, എഡിജിപി കൂടിക്കാഴ്ചയാണ് അടിയന്തര പ്രമേയ വിഷയമെന്ന് പ്രതിപക്ഷം മറന്നുപോയെന്നും തോമസ് കെ തോമസ് പറഞ്ഞു.

Also Read: ഉത്സവപറമ്പിലെ പോക്കറ്റ് അടിക്കാരന്റെ തന്ത്രമാണ് യുഡിഎഫ് പയറ്റുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ 

പിണറായി വിജയനെ അപമാനിക്കലാണ് യുഡിഎഫ് ലക്ഷ്യം. കസ്റ്റംസ് പിടിക്കേണ്ട സ്വർണ്ണക്കള്ളക്കടത്ത് പിടിച്ച പോലീസിനെ അഭിനന്ദിക്കുകയാണ് വേണ്ടത് ആവശ്യമില്ലാത്ത ഉമ്മാക്കി കാണിച്ച് പിണറായി വിജയനെ പേടിപ്പിക്കാൻ വരണ്ടെന്നും, നടപടി എടുക്കേണ്ടവർക്കെതിരെ നടപടിയെടുത്തു തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News