DontMiss
കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; കെഎസ്ആര്‍ടിസി അവശ്യ സര്‍വീസുകള്‍ നടത്തി
രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം ആരംഭിച്ച് പത്ത് മാസം തികയുന്ന ദിവസം കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണ്ണം.....
ഉത്തരേന്ത്യയെ സ്തംഭിപ്പിച്ച് കര്‍ഷകരുടെ ഭാരത് ബന്ദ്. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉപരോധം റോഡ്- റെയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു.....
കാസർകോട് പള്ളിക്കര കടപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ ഒരു തോണിയും ആറ് തൊഴിലാളികളും ഇതുവരെ തിരിച്ചെത്തിയില്ല. സാധാരണ രാവിലെ....
തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലു൦ ഉത്തരവ് നാളെ. നാളെ പ്രതിയെ വീഡിയോ കോൺഫറൻസി൦ഗ് വഴി....
ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് തെന്നിന്ത്യന്‍ താരം സത്യരാജ്. ഫ്ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പിലാണ് സത്യരാജ്....
കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ്....
മോന്‍സന് പണം കൈമാറിയത് കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിലെന്ന് തട്ടിപ്പിനിരയായ ഷമീര്‍. കെപിസിസി പ്രസിഡന്റായ ശേഷവും സുധാകരനുമായി മോന്‍സന്....
കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവം കൊലപാതകം. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ എന്ന് പൊലീസ്. അമ്മയ്ക്ക് മാനസിക....
ലോക ടൂറിസം ദിനത്തിൽ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രിയും നേമം എംഎൽഎയുമായ വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ്....
അസമില്‍ കുടിയൊഴിപ്പിക്കലിനിടെ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ആവര്‍ത്തിച്ച് ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പോപ്പുലര്‍....
ദോഹ മെട്രോയോട് ചേര്‍ന്ന് അഞ്ചു റൂട്ടുകളിലേക്കുള്ള മെട്രാ ലിങ്ക് ബസ് സര്‍വിസ് പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മുതലാണ് ആരംഭിച്ചത്.....
തേനീച്ചയുടെ കുത്തേറ്റ് 78കാരന് ദാരുണാന്ത്യം. പാടത്തു ജോലി ചെയ്യുന്നതിനിടെ തലയ്ക്കും കണ്ണിനും ഹൃദയ ഭാഗത്തും കുത്തേറ്റ രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം....
പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി അടുത്ത ബന്ധം. സുധാകരനോടൊപ്പമുള്ള മോന്‍സണ്‍....
സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി സ്വിറ്റ്‌സര്‍ലന്റ്. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹിതപരിശോധനക്ക് സ്വിറ്റ്സര്‍ലന്റില്‍ മൂന്നില്‍ രണ്ട് അംഗീകാരം ലഭിച്ചു. ഇതോടെ രാജ്യത്ത്....
കോഴിക്കോട് തൊണ്ടയാട് നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ലേബർ കമ്മീഷണറോട് അന്വേഷണം....
ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെ തകര്‍ക്കാനുള്ള ശ്രമവുമായി ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പ് എന്നാണ് ആമസോണിനെ....
കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തലയോലപറമ്പ് പൊതി....
ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ബിജെപി. സഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തേണ്ടതില്ല എന്ന നിലപാടില്‍ ആണ്....
എറണാകുളം അങ്കമാലിയിൽ കാര്‍ അപടകടത്തിൽ പെട്ട് രണ്ടു പേർക്ക് പരിക്ക്. കൊടകര സ്വദേശികളായ അരുൺ കെ.ആർ, അനിരുദ്ധൻ എന്നിവർക്കാണ് പരിക്കേറ്റത്.....
നിർമ്മാണം പുരോഗമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ....
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചാണ് സുധീരന്‍ രാജിവച്ചത്. രാജിയുമായി ബന്ധപ്പെട്ട്....
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 26,041 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍....