DontMiss

‘വെറുതെ ഒരു സിനിമ ചെയ്യുന്നതിനേക്കാള്‍ എക്‌സൈറ്റ്‌മെന്റ് ചലഞ്ചിങ്ങായ സിനിമകള്‍ ചെയ്യുമ്പോളാണ്’; ‘മിന്നല്‍ മുരളി’യെ കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ്

‘വെറുതെ ഒരു സിനിമ ചെയ്യുന്നതിനേക്കാള്‍ എക്‌സൈറ്റ്‌മെന്റ് ചലഞ്ചിങ്ങായ സിനിമകള്‍ ചെയ്യുമ്പോളാണ്’; ‘മിന്നല്‍ മുരളി’യെ കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ്

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’.ചിത്രത്തില്‍ അമാനുഷിക കഥാപാത്രമായ മിന്നല്‍....

ആരോ ചന്തയ്ക്ക് പോയ പോലെയായിപ്പോയി, അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ? മോദിയുടെ അമേരിക്കന്‍ യാത്രയെ പരിഹസിച്ച്; ഹരീഷ് വാസുദേവന്‍

മോദിയുടെ അമേരിക്കന്‍ യാത്ര ആരോ ചന്തയ്ക്ക് പോലെയായി എന്ന് പരിഹസിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇന്ത്യയെ അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ?....

നല്ല സ്വാദൂറും മാമ്പഴ ഉണ്ണിയപ്പം വേണോ? ഉണ്ണിയപ്പം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ

ഉണ്ണിയപ്പം എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള പലഹാരമാണ്. വാഴപ്പഴം കൊണ്ടുണ്ടാക്കുന്ന ഉണ്ണിയപ്പമൊക്കെ എല്ലാവരും കഴിച്ചിട്ടുണ്ടാകും എന്നാല്‍ മാമ്പഴം കൊണ്ട് ഇനി ഉണ്ണിയപ്പം....

ജു​ഡീ​ഷ്യ​റി​യി​ൽ സ്ത്രീ​ക​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​മാ​ണെന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ

ജു​ഡീ​ഷ്യ​റി​യി​ൽ സ്ത്രീ​ക​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ആ​വ​ശ്യ​മാ​ണെന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ. രാ​ജ്യ​ത്തെ നി​യ​മ കോ​ളേജു​ക​ളി​ലും സ​മാ​ന​മാ​യ സം​വ​ര​ണം....

നാ​ർ​കോട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ർ​ശം; പാ​ലാ ബി​ഷ​പ്പിന്‍റേത് വികല ചിന്തയെന്ന് പി. ​ചി​ദം​ബ​രം

പാലാ ബിഷപ്പിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി ചിദംബരം. ബിഷപ്പിന്റേത് വികലമായ ചിന്തയാണെന്നും സാമുദായിക ചേരിതിരിവ്....

നല്ല കിടിലന്‍ നീര്‍ ദോശ കഴിക്കണോ? ഇങ്ങനെയൊന്നു തയ്യാറാക്കി നോക്കു

എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള പലഹാരമാണ് നീര്‍ ദോശ. പ്രാതല്‍ ഭക്ഷണമായും വൈകുന്നേരം ചായക്കൊപ്പവും നീര്‍ ദോശ കഴിക്കാറുണ്ട്. കര്‍ണാടക സ്‌റ്റൈല്‍....

പഞ്ചാബിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കാനിരിയ്ക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

പഞ്ചാബിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കാനിരിയ്ക്കെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്ന റാണ ഗുർജിത് സിങ്ങിനെതിരെ 6 എം....

‘തത്തേ യൂ ആര്‍ അണ്ടര്‍ അറസ്റ്റ്’ ; കോടതി പറഞ്ഞിട്ട് പറന്നാല്‍ മതി 

മനുഷ്യനെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത് നാം എപ്പോഴും കേള്‍ക്കാറുള്ള ഒന്നാണ്. എന്നാല്‍ പക്ഷി മൃഗാദികളെ കസ്റ്റഡിയിലെടുത്തതായി ആരും അങ്ങനെ....

ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗൺ ലോഡ് ചെയ്ത സംഭവം; കോൺഗ്രസ് നേതാവിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗൺ ലോഡ് ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു. കൊല്ലം കുണ്ടറ....

കനത്ത മഞ്ഞ്; കണ്ണൂരും മംഗലുരുവിലും ഇറക്കാനാവാതെ രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി

കനത്ത മഞ്ഞു കാരണം കണ്ണൂരും മംഗലുരുവിലും ഇറക്കാനാവാതെ രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. വിമാനം നെടുമ്പാശ്ശേരിയില്‍....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,....

‘ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞവന്റെ ഗതി കണ്ടില്ലേ’; കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സന്തോഷ്

ശബരിമല വിവാദ കാലത്ത് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സന്തോഷ്. ഹിന്ദുക്കള്‍....

പ്രതിപക്ഷനേതാവിന്റെ അനുനയ നീക്കങ്ങൾ പാളി; രാജിയിൽ ഉറച്ച് വി എം സുധീരൻ

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. വി എം സുധീരനുമായി....

ഗുരുവായൂർ അർബൻ ബാങ്ക് കോഴ നിയമനം; പരാതിക്കാരേയും എതിർപ്പുള്ളവരേയും വരുതിയിലാക്കാൻ കോൺ​ഗ്രസ്‌ നേതൃത്വം

ഗുരുവായൂർ അർബൻ ബാങ്കിലെ കോഴ നിയമനത്തില്‍, കോൺ​ഗ്രസ്‌ നേതാക്കളടക്കമുള്ള ഭരണസമിതിയം​ഗങ്ങളുടെ അറസ്റ്റിനുള്ള നീക്കമാരംഭിച്ചതോടെ പരാതിക്കാരേയും എതിർപ്പുള്ളവരേയും വരുതിയിലാക്കാൻ കോൺ​ഗ്രസ്‌ നേതൃത്വം....

കോട്ടിട്ട ചില സാറന്മാർ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാവില്ല; മന്ത്രി വി ശിവൻകുട്ടി

കോട്ടിട്ട ചില സാറന്മാർ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാവില്ല. അത് കാലം തെളിയിച്ചതാണെന്ന് വിദ്യാഭ്യാസ മന്ത്രി....

സിനിമാ സീരിയല്‍ താരം പട്ടത്ത് ചന്ദ്രന്‍ അന്തരിച്ചു

തൃശൂര്‍ ചന്ദ്രന്‍ എന്നറിയപ്പെടുന്ന നടന്‍ പട്ടത്ത് ചന്ദ്രന്‍ (59) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു....

കോട്ടയത്ത് കഞ്ചാവുമായി സ്ത്രീകളെ പിടികൂടിയപ്പോള്‍ കണ്ടത്..!

കോട്ടയം മുണ്ടക്കയത്ത് രണ്ടേ കാൽ കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര,....

അവയവദാനത്തിൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണം

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നല്ല രീതിയിൽ പൂർത്തിയായതിന് എല്ലാവരോടും നന്ദി അറിയിക്കുന്നതായി കോഴിക്കോട് മെട്രോ ആശുപത്രി അധികൃതർ. മസ്തിഷ്‌ക മരണം....

പി കൃഷ്ണ പിള്ളയുടേയും സഹോദരൻ അയ്യപ്പന്റേയും ചരിത്രം കൂടുതൽ പഠിക്കണം; പ്രധാനമന്ത്രി

സ്വാതന്ത്ര സമര സേനനികളായ പി.കൃഷ്ണ പിള്ളയുടേയും സഹോദരൻ അയ്യപ്പന്റേയും ചരിത്രം കൂടുതൽ പഠിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.....

കമിതാക്കളുടെ ആത്മഹത്യ: പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് കാരണമെന്ന് പൊലീസ്

കോട്ടയം വൈക്കത്ത് കമിതാക്കളെ ഒരേ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രണയത്തിന് ബന്ധുക്കള്‍ എതിരുനിന്നതാണ് കാരണമെന്ന് പൊലീസ്.....

ഹോളിവുഡ് സാങ്കേതിക വിദ്യയില്‍ ‘കത്തനാര്‍’ ഒരുങ്ങുന്നു

ഹോം എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു.....

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. വടക്കന്‍ കശ്മീരിലെ ബന്ദിപോരയിലെ....

Page 104 of 2321 1 101 102 103 104 105 106 107 2,321