DontMiss
സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ദില്ലിയിലെ ഗുരുഗ്രാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം മെഡിക്കൽ....
സംസ്ഥാനത്ത് കൊവിഡ് കുറയുന്നതായി മുഖ്യമന്ത്രി. 90 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനേഷന്‍ നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ....
കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന്‍റെ നിലപാടിനെതിരെ മുഖ്യമന്ത്രി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അനാവശ്യമായ എതിർപ്പിന്‍റെ പേരിൽ പുറകോട്ട്....
മധ്യവടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഇന്ന് വൈകുന്നേരത്തോട് കൂടി ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ബാറുകളില്‍ ഇനി മുതല്‍ ഇരുന്ന് മദ്യപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഹോട്ടലിലും ഇനി....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഹോട്ടലില്‍ ഇരുന്ന് ഇനി മുതല്‍ ഭക്ഷണം കഴിക്കാം. ബാറുകളിലും ഇരുന്ന് മദ്യപിക്കാനും കൊവിഡ്....
കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം....
മുടി കൊഴിച്ചില്‍ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ്. ജോലിത്തിരക്കിനിടെ മുടി വേണ്ട വിധം പരിപാലിക്കാന്‍ പലര്‍ക്കും കഴിയാതെ പോകാറുമുണ്ട്. പല പാക്കുകളും....
അഡ്വ. പി സതീദേവിയെ സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. സിപിഐ എം സംസ്ഥാന സമിതി....
അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമാ ആരാധകരുടെ ഹൃദയത്തിലിടം നേടിയ നടനാണ് വിജയ് ദേവരകൊണ്ട. സിനിമ കൊണ്ട്....
തിരുവനന്തപുരം ചിറയിൻകീഴിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. നിരോധിത സിന്തറ്റിക് ഡ്രഗ്സ് ആയ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ പൊലീസ്....
ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ വികസനത്തിനായി....
തന്തൂരി ചിക്കന്‍ ഹോട്ടലില്‍ ചെന്നാല്‍ കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്യാറുള്ള ഒന്നാണ്. തന്തൂരി പ്രേമികളായ മലയാളികള്‍ക്കൊരു സന്തോഷ വാര്‍ത്ത ഇതാ......
കോട്ടയം വടവത്തൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം....
ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അധികാരത്തിന്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ധാർമ്മിക ബോധം....
ഇന്ത്യന്‍ സംഗീത ലോകത്തെ പകരം വെയ്ക്കാനില്ലാത്ത ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യയിലെ....
എല്ലാവരുടെയും വീട്ടില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും പണം ലാഭിക്കാനും ഫ്രിഡ്ജ് നമ്മെ സഹായിക്കുന്നു. വന്നു വന്ന്....
പാലായില്‍ മകനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബൈക്കില്‍ നിന്നു തെറിച്ചുവീണ് മരിച്ചു. കണ്ണാടിയുറുമ്പ് ചാമക്കാലയില്‍ സോമന്‍ നായരുടെ ഭാര്യ രാധാമണിയാണ് (54)....
ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിൻറെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിൻറെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെൻററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിൽ. മധ്യപ്രദേശിലെ നീമുക് ജില്ലയിലാണ്....
മഹാഗായകന്‍ എസ്പി ബി നമ്മേ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇന്ത്യന്‍ സംഗീത ലോകത്ത് തന്നെ പകരം വെക്കാനില്ലാത്ത....
കേരള ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്-കിഴക്കൻ അറബിക്കടലിലും നാളെയും മറ്റന്നാളും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന....