DontMiss

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം

കെ സുരേന്ദ്രനെ കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം. കെ സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാന നേതൃത്വം പാർട്ടിയുടെ പ്രതിച്ഛായ കേരളത്തിൽ ഇല്ലാതാക്കിയെന്ന നിരീക്ഷണത്തിലാണ് നേതൃമാറ്റം....

ദൃശ്യം 2 ന്റെ ഹിന്ദി റീമേക്കില്‍ വീണ്ടും ട്വിസ്റ്റ്..?

മലയാളത്തില്‍ തീയേറ്ററുകളെ ഇളക്കിമറിച്ച ദൃശ്യം രണ്ടിന്റെ ഹിന്ദി റീമേക്ക് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.....

ഊരാളുങ്കൽ സഹകരണ സൊസൈറ്റിയെയും കോഴിക്കോട് സഹകരണ ആശുപത്രിയെയും പ്രശംസിച്ച് അമിത് ഷാ

 ഊരാളുങ്കൽ ലേബർ കോൺട്രാക്​റ്റ്​ സൊസൈറ്റിയേയും കോഴിക്കോട്​ സഹകരണ ആശുപത്രിയേയും പ്രശംസിച്ച്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. ദേശീയ കോ ഓപ്പറേറ്റീവ്​....

കേരളത്തിന്‍റെ സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആഴത്തിൽ തൊടുന്ന ദൃശ്യങ്ങളുമായി രണ്ടിന്‍റെ രണ്ടാം ടീസർ

‘രണ്ട്’ സിനിമയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. കേരളത്തിന്റെ സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആഴത്തിൽ തൊടുന്ന ദൃശ്യങ്ങളുമായാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. പ്രശസ്ത....

‘കൂടെ പാടുന്നവരെ ടെന്‍ഷന്‍ ഫ്രീ ആക്കാന്‍ ബാലു സര്‍ ശ്രമിക്കാറുണ്ട്’; എസ്പിബിയുടെ ഓര്‍മകളില്‍ ഗായിക കെ എസ് ചിത്ര

മഹാഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുവേദികളുടെ ഓര്‍മ പങ്കുവച്ച് സിനിമയിലെപ്പോലെ നിരവധി വേദികളിലും എസ്.പി.ബിക്കൊപ്പം എണ്ണമറ്റ ഗാനങ്ങള്‍ ആലപിച്ച ഗായിക കെ....

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സമയബന്ധിതമായി പൂർത്തീകരിക്കണം: നിര്‍ദേശം നല്‍കി മന്ത്രി മുഹമ്മദ് റിയാസ് 

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഡിസംബർ 2022 30 ന് മുൻപ് പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് . റോഡ് ....

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി  മുംബൈ മലയാളി

സിവിൽ സർവീസ് പരീക്ഷയിൽ പതിന്നാലാം റാങ്കുകാരിയായി മുംബൈ മലയാളി. ദഹിസറിലെ കാന്താപാഡയിൽ താമസിക്കുന്ന കരിഷ്മാ നായരാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.....

നാഗചൈതന്യയുടെയും സായി പല്ലവിയുടെയും ലവ് സ്റ്റോറി ഹൗസ്ഫുള്‍

കൊവിഡിന് ശേഷം തീയേറ്ററുകളെ ആകെ ഇളക്കിമറിച്ച് എത്തിയിരിക്കുകയാണ് നാഗചൈതന്യയുടെയും സായി പല്ലവിയുടെയും ചിത്രം ലവ് സ്റ്റോറി. ചിത്രം റിലീസ് ചെയ്ത....

നഗ്‌നദൃശ്യങ്ങളുള്ള ചലച്ചിത്രങ്ങളാണ് നിര്‍മ്മിച്ചത്, അവയെ നീലച്ചിത്രമെന്നു പറയാനാവില്ല: നടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

നഗ്‌നദൃശ്യങ്ങളുള്ള ചലച്ചിത്രങ്ങളാണ് താന്‍ നിര്‍മിച്ചതെന്നും എന്നാല്‍, അവയെ നീലച്ചിത്രമെന്നു പറയാനാവില്ലെന്നും നടി ഗഹന. ഒ.ടി.ടി. പ്ലാറ്റ് ഫോമുകള്‍ വഴി വിതരണം....

രാജിക്കത്ത്‌ വായിച്ചില്ല, സുധീരന്റെ പരാതി എന്താണെന്നറിയില്ല; മലക്കം മറിഞ്ഞ് കെ സുധാകരൻ

രാഷ്‌ട്രീയ കാര്യസമിതിയിൽ നിന്നും രാജിവെച്ച വി എം സുധീരന്റെ പരാതി എന്താണെന്നറിയില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. രാജിക്കത്ത്‌ കിട്ടിയിട്ടുണ്ട്‌.....

ന്യൂയോർക്കിലെയും കാനഡയിലെയും രണ്ടു തലമുറയിലെ മഹാബലിമാർ

ന്യൂയോർക്: അപ്പു പിള്ളക്ക് വയസു എഴുപത്, കണ്ടാലോ 50.. അപ്പു പിള്ളൈ രാജാവിന്റെ വേഷത്തിൽ ഇങ്ങിറങ്ങിയാൽ ഒരു ഒന്നൊന്നര  നിറവാണ്....

മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണിയ്ക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബ് മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണിയ്ക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. പഞ്ചാബിലെ മന്ത്രിസഭാ പുനഃസംഘടന ഉടൻ നടന്നേക്കും.....

രാജ്യത്ത് കഴിഞ്ഞ ദിവസം 29616 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ ദിവസം 29,616 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 290 മരണമാണ്....

സുധീരന്റെ രാജി അറിഞ്ഞത് മാധ്യമങ്ങളിലൂടെ…ഉരുണ്ടുകളിച്ച് വി ഡി സതീശൻ

ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​എം. സു​ധീ​ര​ന് അ​തൃ​പ്തി​യു​ള്ള​താ​യി അ​റി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധീ​ര​നെ നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നും....

സിവിൽ സർവീസിൽ മലയാളിത്തിളക്കം

ഇത്തവണത്തെ സിവിൽ സർവീസ്‌ ഫലം പുറത്തുവന്നപ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ ഏറെയുണ്ട് ആറാം റാങ്ക് കരസ്ഥമാക്കി കെ മീര അത്യുജ്ജല വിജയം....

‘ഞങ്ങള്‍ രണ്ടുപേരും രണ്ട് ഗര്‍ഭപാത്രത്തില്‍ നിന്ന് വന്നതാണെങ്കിലും ഭൂമിയുടെ ഗര്‍ഭപാത്രത്തില്‍ ഞങ്ങള്‍ ഒന്നാണ്’; എസ്പിബിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് യേശുദാസ്

ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്തെ രണ്ടു ഇതിഹാസങ്ങളാണ് കെ.ജെ യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും. ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയ ഇരുവരും തമ്മില്‍ ഊഷ്മളമായ....

സിവിൽ സർവീസിൽ അഭിമാന നേട്ടം കൊയ്ത് കെ മീര

സിവിൽ സർവീസിൽ അഭിമാന നേട്ടം കൊയ്ത് കെ മീര. തൃശൂർ കോട്ടൂർ സ്വദേശി കെ. മീര സിവിൽ സർവീസ് പരീക്ഷയിൽ....

സിവിൽ സർവീസ് ഫലം; മിന്നിത്തിളങ്ങി മിന്നു

സിവിൽ സർവീസ് ഫലം പുറത്തുവന്നപ്പോൾ മലയാളികൾക്ക് അഭിക്കാനിക്കാൻ ഏറെയുണ്ട്.ഇത്തവണ റാങ്ക് ലിസ്റ്റിൽ ധാരാളം മലയാളികളും ഇടം നേടി. പൊലീസ് ആസ്ഥാനത്ത്....

മഹാഗായകന്‍ എസ്പിബി കാലയവനികയില്‍ മറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം

കാല ദേശ അതിരുകള്‍ക്കപ്പുറത്തേയ്ക്കാണ് സംഗീതം മനുഷ്യനില്‍ പെയ്തിറങ്ങുന്നത്. ആ മഴപ്പെയ്ത്തിന്റെ പകരം വയ്ക്കാനില്ലാത്ത ഉദാഹരണമായിരുന്നു എസ്പിബിയെന്ന ശ്രീപതി പണ്ഡിതരാദ്യുള ബാലസുബ്രഹ്മണ്യം.....

കോൺഗ്രസ് വൻ തകർച്ചയിലേക്ക്; വി എം സുധീരനും രാജിവച്ചു

വി എം സുധീരൻ രാജിവച്ചു. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുമാണ് രാജിവച്ചത്. കെ പി സി....

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴ പെയ്യും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.....

എസ്പിബിയ്‌ക്കൊപ്പം ഗാനം ആലപിച്ച് മമ്മൂട്ടി; ‘സ്വാതി കിരണ’ത്തില്‍ മമ്മൂട്ടിക്ക് ഒപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് എസ്പിബി

മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അദ്ദേഹത്തിന്റെ പാട്ടുകളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ദശലക്ഷകണക്കിന് ആളുകള്‍ക്ക് ഇന്നും....

Page 108 of 2321 1 105 106 107 108 109 110 111 2,321