DontMiss
‘കരുണാകരനെ വിറ്റ കാശാണ് സുധാകരന്റെ കീശയിലുള്ളത്’ കോഴ ആരോപണത്തിൽ അന്തസുണ്ടെങ്കിൽ മറുപടി പറയണമെന്ന് ഡി വൈ എഫ് ഐ
കെ പി സ സി പ്രസിഡന്റ് കെ സുധാകരനെതിരെ ഉയർന്ന കോഴ ആരോപണത്തിൽ അന്തസുണ്ടെങ്കിൽ മറുപടി പറയണമെന്ന് ഡി വൈ എഫ് ഐ. കരുണാകരനെ വിറ്റ കാശാണ്....
കർഷക സംഘടനകൾ സെപ്റ്റംബർ 27 ന് നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയൻ.....
തമ്മിലടിച്ച് തകരുന്ന കോൺഗ്രസാണ് സംസ്ഥാനത്തെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ജനാധിപത്യ ബോധമുള്ള യുവതീ യുവാക്കൾ വരും....
ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിബിഐ മുഖേന....
എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം. സംഭവത്തില്‍ അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഉവൈസിയുടെ....
കൊവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന കേരള ടൂറിസത്തിന് ഉണര്‍വേകി 1200 വിനോദ സഞ്ചാരികളുമായി ആദ്യ കപ്പല്‍ കൊച്ചിയില്‍ എത്തി. മുംബെയിൽ....
ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 25 വര്‍ഷത്തെ വരവും ചെലവും....
ചെങ്ങറ ഭൂ സമര നായകൻ ളാഹ ഗോപാലൻ (72) അന്തരിച്ചു. കൊവിഡ് ബാധിതനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃദേഹം....
കർണാടകയിൽ രണ്ട് വയസ്സുകാരൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന് ദളിത് കുടുംബത്തിന് പിഴ ചുമത്തിയ സംഭവത്തിൽ തുക ഈടാക്കില്ലെന്ന് സമുദായ നേതാക്കൾ.....
കവിയും വിവര്‍ത്തകനുമായ പ്രൊ. സുന്ദരം ധനുവച്ചപുരം അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റികോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. സംസ്‌കാരം ഇന്ന്....
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്.ഇന്നലെ....
കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം കുറയുന്നുവെന്ന് വിദഗ്‌ദ്ധർ. കൊവിഡ് വ്യാപന തോത് നിർണയിക്കുന്ന ആർ വാല്യു കേരളത്തിലും മഹാരാഷ്ട്രയിലും കുറയുന്നത്....
മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുരേന്ദ്രന്റെ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.സുരേന്ദ്രന്‍....
ഓൺലൈൻ പoനത്തിന് ആദിവാസി കോളനിയിൽ സൗജന്യ വൈഫൈ ഒരുക്കി ബി എസ് എന്‍ എല്‍ ജീവനക്കാരുടെ കൂട്ടായ്മ. കോഴിക്കോട് തിരുവമ്പാടി....
സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയിൽ പ്രവർത്തന സജ്ജം. മുഖ്യമന്ത്രി ലബോറട്ടറി നാളെ നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിൻ്റെ....
സ്‌കൂള്‍ ബസ്സില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ്....
സ്കൂൾ ബസില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ കെഎസ്ആർടിസി. സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർവ്വീസ്....
തൊടുപുഴ മങ്ങാട്ടുകവലയില്‍ ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിക്ക് നേരെ ക്രൂര മര്‍ദ്ദനം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് യുവാവിനെ മര്‍ദ്ദിച്ചത്.....
കേരള കേന്ദ്ര സര്‍വകലാശാലയുടെ തിരുവല്ലയിലുള്ള നിയമ പഠന വിഭാഗം സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ മുട്ട് കോര്‍ട്ട് മത്സരം സെപ്റ്റംബര്‍ 22....
കോവളം ഉൾപ്പെടെ ഇന്ത്യയിലെ രണ്ട് കടൽത്തീരങ്ങൾ കൂടിയാണ് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാര പട്ടികയിൽ ഇടം നേടിയത്. കോവളത്തെ കൂടാതെ....
വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പാല രൂപത ബിഷപ്പിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍ജവമുണ്ടോ എന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 26,115 പേർക്കാണ് പുതുതായി കോവിഡ്....