DontMiss

ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് ഇന്നലെ രാത്രിയോടെ സംഭവമുണ്ടായത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയാണ് പെൺകുട്ടി.....

‘അവരുടെ പ്രസ്ഥാനത്തിന് വോട്ട് ചെയ്യില്ലെന്ന് അറിഞ്ഞു കൊണ്ടാണ് സിപിഐഎമ്മുക്കാർ എല്ലാ സഹായവും ചെയ്തത്’ അതാണ് കോൺഗ്രസ്സ് കണ്ട് പഠിക്കേണ്ടത്; പ്രൊഫ. മുഹമ്മദ് അഹമ്മദ്

കോൺഗ്രസ് കേഡർ പാർട്ടിയാകാനല്ല ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ശ്രമിക്കേണ്ടതെന്ന് പ്രൊഫസർ മുഹമ്മദ് അഹമ്മദ്.കോൺഗ്രസ്സുകാരനായ തന്നെ അസുഖബാധിതനായി കിടന്നപ്പോൾ സ്വന്തം പാർട്ടിക്കാർ തിരിഞ്ഞു....

കരുത്തോടെ കർഷകർ; ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈ മാസം ഇരുപത്തി ഏഴിനാണ് ഭാരത് ബന്ദ്. രാജ്യവ്യാപകമായി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്....

ഓണം ബംബറിലെ രണ്ടാം സമ്മാനം 5 പൊലീസുകാർക്ക്

ഓണം ബംബറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 5 പൊലീസുകാർക്ക്. വടകര റൂറൽ എസ്പി ഓഫീസിലെ അഞ്ച് പേർ....

കാമുകനൊപ്പം ചേർന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തി

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മൃതദേഹം പല ഭാ​ഗങ്ങളാക്കുകയും ശേഷം രാസവസ്തു ഒഴിച്ച് നശിപ്പിക്കാനുമായിരുന്നു ഇവരുടെ നീക്കം. എന്നാൽ....

മലപ്പുറത്ത്‌ ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു

മലപ്പുറം പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ഫൊയ്ജു റഹ്മാൻ – ജാഹിദ ബീഗം ദമ്പതിമാരുടെ....

അല്‍ഷിമേഴ്‌സ് ആരംഭത്തിലേ കണ്ടെത്തി ചികിത്സിക്കണം: മന്ത്രി വീണാ ജോര്‍ജ്

അള്‍ഷിമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

റെഡ് കാർപറ്റിൽ തലൈവി ഗെറ്റപ്പിലെത്തി നടി പ്രയാഗ മാർട്ടിൻ

സൈമ അവാർഡ് നിശയിലെ റെഡ് കാർപറ്റിൽ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സമാനമായ ലുക്കിൽ തിളങ്ങി ചലച്ചിത്ര താരം പ്രയാഗ....

മതസൗഹാർദ്ദം ഒരു കാരണവശാലും നഷ്ടപ്പെട്ടു കൂടാ: മാർ ക്ലീമീസ് ബാവ

മതസൗഹാർദ്ദം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ലെന്ന് കർദ്ദിനാൾ മാർ ക്ലീമീസ് ബാവ. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ....

രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവിൽ രാജ് കുന്ദ്രക്ക് ജാമ്യം

നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രക്ക് ജാമ്യം. രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവിലാണ് ജാമ്യം ലഭിച്ചത്. അരലക്ഷം രൂപ....

സംസ്ഥാനത്ത്‌ ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാനം കടന്നു; ഡെങ്കിപ്പനിയില്‍ ആശങ്ക വേണ്ട- വീണാ ജോർജ്

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളമായതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2,39,95,651 പേര്‍ക്കാണ്....

സൈമ അവാർഡ്സ് തിളക്കത്തിൽ ‘സൂരറൈ പോട്ര്’; ചിത്രത്തിന് ഏഴ് അവാർഡുകൾ

സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രിന് ഇത് ഇരട്ടി മധുരം. 2020 ലെ സൈമ അവാർഡ്‌സിൽ ചിത്രത്തിന് ഏഴ്....

സംസ്ഥാനത്ത് ജലഗുണനിലവാര പരിശോധനാ നടപടികള്‍ക്ക് 112 കോടി

തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമീണ മേഖലയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് 2021-2022 വര്‍ഷത്തേക്ക് 11551.23 കോടി രൂപയുടെ പദ്ധതി....

പ്രിയദർശൻ ചിത്രത്തിൽ ബോക്‌സിങ്ങ് താരമായി മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇവർ ഇരുവരും തമ്മിലുള്ള  കെമിസ്ട്രി മലയാള....

ആദായ വകുപ്പിന്‍റെ റെയ്ഡിനു ശേഷം ആദ്യ പ്രതികരണവുമായി നടന്‍ സോനു സൂദ്

ആദായ വകുപ്പിന്‍റെ റെയ്ഡിനു ശേഷം ആദ്യ പ്രതികരണവുമായി നടന്‍ സോനു സൂദ്. തന്‍റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഓരോ ജീവന്‍....

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ

പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരൺജിത്ത് സിങ് ചന്നിക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ രംഗത്തെത്തി. ചരൺജിത്ത് സിങ് ചന്നിക്കെതിരെ....

താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം

ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം. വിമാനത്താവളങ്ങള്‍, സുപ്രധാന കേന്ദ്രങ്ങള്‍, സുരക്ഷാസേനയുടെ ക്യാംപുകള്‍ എന്നിവയ്ക്ക് മുകളിലൂടെ താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ റബ്ബര്‍....

ഈ സൗഭാഗ്യം അപ്രതീക്ഷിതം; ഓണം ബംബർ നിറവിൽ സൈതലവി

ട്വിസ്റ്റുകൾ നിറഞ്ഞ തിരക്കഥ പോലെയായിരുന്നു ഇത്തവണത്തെ ഓണം ബംബർ ഭാഗ്യവാനെത്തേടൽ. ഇതുവരെയുള്ള ഏറ്റവും വലിയ തുകയായ 12 കോടി രൂപ....

ജയസൂര്യയുടെ ‘സണ്ണി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി; ചിത്രം ഈ മാസം 23 ന് ഇറങ്ങും

ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സണ്ണി ” ചിത്രത്തിലെ ” നീ വരും “എന്ന....

‘കൗതുകമീ കല്യാണം’ സേവ് ദി ഡേറ്റിന് പിന്നാലെ വൈറൽ നായ്ക്കുട്ടികൾ വിവാഹിതരായി

കൗതുക കാഴ്ചയായി തൃശൂരിൽ നടന്ന വളർത്തുനായ്ക്കളുടെ കല്യാണം. വാടാനപ്പള്ളി സ്വദേശികളുടെ വളർത്തുനായ്ക്കളായ ആസിഡും ജാൻവിയുമാണ് വിവാഹിതരായത്. ഇരുവരുടേയും സേവ് ദി....

പ്ലസ് വൺ പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പട്ടിക ഈ മാസം 22-ന് പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് പട്ടിക ഈ മാസം 22-ന് പ്രസിദ്ധീകരിക്കും. 23-ന് രാവിലെ 9 മണി മുതൽ....

അടുത്ത സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍; വനിതാ ഫുട്ബോൾ, ബീച്ച് ഫുട്ബോൾ എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് കായിക മന്ത്രി

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കും. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തെ....

Page 120 of 2320 1 117 118 119 120 121 122 123 2,320