DontMiss

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയം; യുപിയിൽ ഡി2 വൈറസ് വകഭേദം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയം; യുപിയിൽ ഡി2 വൈറസ് വകഭേദം

കൊവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയിൽ രാജ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ ഡെങ്കിപ്പനിയുടെ ഡി2 വൈറസ് വകഭേദം കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചു.....

ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ ഇന്ന് ചുമതലയേൽക്കും

ഗുജറാത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ ഇന്ന് ചുമതല എൽക്കും. ഉച്ചക്ക് 1.30 ന് ഗാന്ധിനഗറിലാണ് സത്യപ്രതിജ്ഞ....

വയനാട് പനമരത്ത് തീപ്പൊള്ളലേറ്റ വയോധിക മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വയനാട് പനമരത്ത് തീപ്പൊള്ളലേറ്റ വയോധിക മരിച്ചു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന പത്മലതയാണ് പൊള്ളലേറ്റ് മരിച്ചത്. പൊള്ളലേറ്റ നിലയിൽ കണ്ട പത്മലതയെ....

ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി ‘ എത്തുന്നു; സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമില്‍

മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി ‘ റിലീസിനൊരുങ്ങുന്നു. സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമിലൂടെയാണ് സണ്ണി പ്രേക്ഷകരിലേക്കെത്തുന്നത്.....

വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഏഴുവയസുകാരി മരിച്ചു

വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഏഴുവയസുകാരി മരിച്ചു. നായ്ക്കട്ടി മാളപ്പുര കുറുമ കോളനിയിലെ മോഹനൻ – സന്ധ്യ ദമ്പതികളുടെ മകൾ നന്ദന(7)ആണ്....

സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി; എംപിമാർക്ക് സല്യൂട്ടിന് വ്യവസ്ഥയില്ല

സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി എം.പി. താൻ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാൻ അർഹതയുണ്ടെന്നും അദ്ദേഹം ഒല്ലൂർ എസ്.ഐയോട് പറഞ്ഞു.....

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍

15ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബര്‍ 4 മുതല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.....

നയതന്ത്ര ബാഗേജ് വ‍ഴിയുള്ള സ്വര്‍ണ്ണക്കടത്ത്; 30 കിലോ സ്വര്‍ണം ഇ.ഡി കണ്ടുകെട്ടി

നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.  പ്രതികളിൽ നിന്നും....

പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ഒരു ചിത്രം;  ‘പിപ്പലാന്ത്രി’ എത്തുന്നു 

പെണ്‍ഭ്രൂണഹത്യ മുഖ്യ പ്രമേയമാക്കിയ പുതുമുഖ ചിത്രം റിലീസിനൊരുങ്ങി. രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’യാണ് ഈ മാസം 18 ന് റിലീസ്....

പ്രായവും ആരോഗ്യപ്രശ്‌നങ്ങളും വകവയ്ക്കാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയം: കര്‍ദുംഗ്ലയിലേയ്ക്ക് യാത്രചെയ്ത 80 കാരന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഓക്‌സിജന്‍ സിലിണ്ടറുമായി സൈക്കിളില്‍ കൊടും ശൈത്യത്തെപോലും വകവയ്ക്കാതെ ലോകത്തേറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യ പാതയായ കര്‍ദുംഗ്ലയിലേയ്ക്ക് യാത്രചെയ്ത എണ്‍പതുകാരനായ ജോസിന് മുഖ്യമന്ത്രിയുടെ....

ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന; രണ്ടു പേർ പിടിയിൽ

വിൽപനക്കെത്തിച്ച കഞ്ചാവുമായി രണ്ടു പേർ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം മംഗലപുരത്ത് ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന നടത്തി....

കൊവിഡ് പ്രതിസന്ധിക്കിടയിലും നൂറുദിന പരിപാടി മികച്ച രീതിയില്‍ മുന്നോട്ട്: മുഖ്യമന്ത്രി

സർക്കാരിന്റെ നൂറുദിന പരിപാടി കൊവിഡ് പ്രതിസന്ധിക്കിടയിലും മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ....

സർക്കാർ എയ്ഡഡ് സ്കൂളുകളിലേയ്ക്ക് കുട്ടികൾ ഒ‍ഴുകുന്നു 

ഒന്നാം ക്ലാസ് പ്രവേശനത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർദ്ധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഈ അധ്യയന....

വാക്‌സിനേഷനിലും കേരളം മാതൃക; ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം കഴിഞ്ഞു; ഇന്നത്തെ വാക്‌സിനേഷന്‍ 4.76 ലക്ഷം

സംസ്ഥാനത്തെ വാക്‌സിനേഷന്‍ രംഗത്ത് മറ്റൊരു കാല്‍വയ്പ്പുകൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 80....

കോഴിക്കോട് പതിനഞ്ചുകാരിക്ക് ക്രൂരപീഡനം; മൂന്ന് പേര്‍ അറസ്റ്റിൽ

കോഴിക്കോട് ഏലത്തൂരിൽ  പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില് മൂന്ന് യുവാക്കൾ അറസ്റ്റിൽ. എലത്തൂർ സ്വദേശികളായ അജയ് (21), ജിബിൻ (25),....

നാര്‍ക്കോട്ടിക് മാഫിയയ്ക്ക് മതചിഹ്നം നല്‍കരുത് ; മുഖ്യമന്ത്രി

നാർക്കോട്ടിക്ക് എന്ന വാക്ക് കേൾക്കാത്തതല്ലെന്നും ഇത്തരം മാഫിയകൾക്ക് മതചിഹ്നം നൽകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി....

” കണ്ടറിയണം, നാളെ ഇനി ആരൊക്കെ സിപിഐഎമ്മിലേക്ക് വരുമെന്ന് “; കോൺഗ്രസ് തകരുന്ന കൂടാരമെന്ന് പിണറായി വിജയൻ

കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് സിപിഐഎമ്മിലേക്ക് ചേക്കേറുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് വിട്ട് ആളുകൾ പോവുന്നതിനെ....

നിപ: കോഴിക്കോട്ട് കണ്ടെയിന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി

നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട്ട് കണ്ടെയിന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍....

‘അതൊക്കെ നിങ്ങളുടെ ചില വിദ്യകളല്ലേ’ എന്ന് മാധ്യമപ്രവര്‍ത്തകരോട് ചിരിയോടെ മുഖ്യമന്ത്രി

‘അതൊക്കെ നിങ്ങളുടെ ചില വിദ്യകളല്ലേ’ എന്ന് മാധ്യമപ്രവര്‍ത്തകനോട് ചിരിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ഭീകരവാദികളെ പേടിച്ചിട്ടാണോ അവരെ പിന്തുണയ്ക്കുന്നത്....

കൊവിഡ് വാക്സിനേഷന്‍: കേരളം നിര്‍ണായക ഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി

കൊവിഡ് വാക്സിനേഷനില്‍ കേരളം നിര്‍ണായക ഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 80.17 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 2.30....

കൊവിഡ് മുന്നണി പോരാളിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്.ആര്‍. ആശയുടെ(24) വേര്‍പാടില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ്....

കൊവിഡ്; ആശ്വാസകരമായ സ്ഥിതിയിലേക്ക് കേരളം മാറുന്നു: മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ സ്ഥിതിയിലേക്ക് കേരളം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡില്‍ ആശ്വാസകരമായ സാഹചര്യത്തിലേക്ക് നമ്മള്‍ എത്തുകയാണെന്നും കൊവിഡ്....

Page 133 of 2320 1 130 131 132 133 134 135 136 2,320