DontMiss
സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൊവിഡ്; 26,155 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554,....
ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍....
കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ച കുട്ടിയുടെ മരണത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ....
കണ്ണൂരില്‍ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയ മൂന്ന് കശ്മീര്‍ സ്വദേശികള്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. രജൗരി....
കണ്ണൂർ സർവകലാശാലയെ ന്യായീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി അങ്ങേയറ്റം അനുചിതവും അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമെന്ന് വി....
താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ കയ്യടക്കിയതിന്റെ ഭീതിയിലാണ് ലോകം. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താലിബാന്‍ ഭീകരരുടെ നിരവധി ചിരിപ്പിക്കുന്ന വീഡിയോകളും പുറത്തുവരുന്നുണ്ട്.....
നാർകോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം വി ഗോവിന്ദൻ. ശരിയല്ലാത്ത പ്രവണതകളെ മതപരമായി കാണരുതെന്ന് അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.....
കർഷകർക്ക് മുന്നിൽ മുട്ടുമടക്കി ഹരിയാന സർക്കാർ. കർണാലിൽ നടന്ന അക്രമ സംഭവങ്ങളിൽ ഹരിയാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കർഷക....
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൻ്റെ നവീകരിച്ച ഓഫീസ് പ്രവർത്തനസജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.....
സൗദി വിസയുള്ള വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ്....
അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംമറുല്ല സലേഹിന്റെ സഹോദരനെ വ്യാഴാഴ്ച പഞ്ച്ഷീറില്‍ വച്ച് താലിബാന്‍ ഭീകരന്‍ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു....
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രാജിവച്ചു. ബിജെപി സർക്കാരിനെതിരായ ജനവികാരത്തെ തുടർന്നാണ് രാജി. ഈ വർഷം രാജി വക്കുന്ന നാലാമത്തെ....
കോൺഗ്രസിൽ നടക്കുന്നത് ഗ്രൂപ്പ് നിയമനങ്ങളെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ അടി തീരുന്നില്ലെന്നും പാർട്ടിക്കുള്ളിലെ മാറ്റം വിചിത്രമാണെന്നും....
തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്തിയ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിലക്ക് ലംഘിച്ച്....
ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിൻ്റെ പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.....
പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി. എടാ, എടീ,....
സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും അനധ്യാപകരും കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും വാക്സിനെടുക്കണം. കുട്ടികളുടെ വീട്ടിലുള്ളവരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം.....
ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി.ആക്രമണ ഭീഷണിയെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ....
നിപയിൽ സംസ്ഥാനത്തിന് ആശങ്കയകലുന്നു.ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 94....
ദില്ലിയിൽ കനത്ത മഴ തുടരുന്നു. 11 വർഷത്തിനിടയിലെ ശക്തമായ മഴയാണ് ഇത്തവണതേതെന്നാണ് റിപ്പോർട്ട്.. കനത്ത മഴയെ തുടർന്ന് ദില്ലിയിൽ ഓറഞ്ച്....
ബിജെപി കോർ കമ്മിറ്റി നാളെ കൊച്ചിയിൽ ചേരും. കൊടകര കുഴൽപണകേസ്, സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകൾ....
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ കൂടുതൽ താമസിക്കാതെ....