DontMiss
പന്തളം നഗരസഭാ ഭരണം ത്രിശങ്കുവിൽ
ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ ഭരണം ത്രിശങ്കുവിൽ. നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ സെക്രട്ടറിയുടെ കുറിപ്പ്. പിരിച്ചുവിടാൻ ആവശ്യപ്പെടുന്ന കത്ത് തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതിനോടകം....
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. എയർപോർട്ടുകളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് 2490 രൂപയാണ്....
അഫ്ഗാനില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയതിനും റിപ്പോര്‍ട്ട് ചെയ്തതിനും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് താലിബാന്റെ ആക്രമണം. കാബൂൾ ആസ്ഥാനമായുള്ള....
അഫ്ഗാനില്‍ വനിതകളെ കായിക മത്സരത്തില്‍ നിന്ന് വിലക്കി താലിബാന്‍. ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ്....
അധ്യാപകർ ജീൻസ് ധരിക്കുന്നത് വിലക്കി പാകിസ്ഥാൻ. പുരുഷ അധ്യാപകർ ജീൻസും ടി-ഷർട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകർ ജീൻസും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ്....
ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്ന് കെ ടി ജലീല്‍ എംഎല്‍എ. പി. കെ....
സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമേ വേണു നാഗവള്ളിയെ ഏവർക്കും എന്നും ഓർമിക്കാനാവൂ എന്ന് ജോൺ ബ്രിട്ടാസ് എം പി കുറിക്കുന്നു.. സംവിധായകൻ,തിരക്കഥാകൃത്ത്....
ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് 5000 രൂപവീതമുള്ള ധനസഹായം അക്കൗണ്ടില്‍ എത്തിച്ചുതുടങ്ങിയെന്നു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക്....
മുരിങ്ങൂർ പീഡന കേസിലെ പ്രതി മുൻ വൈദീകൻ സി.സി. ജോൺസന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഈമാസം 30 വരെയാണ് അറസ്റ്റിൽ....
കൊവിഡ് ലോകം മുഴുവനും എത്രത്തോളം ഭീകരമായ പ്രതിസന്ധി സൃഷ്ടിച്ചു എന്നറിയാല്‍ ലണ്ടനെ നോക്കുക. കൊവിഡ് വരുത്തിവച്ച വലിയ പ്രതിസന്ധിയില്‍ അവശ്യസാധനങ്ങള്‍....
പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട് സെർക്യൂട്ടാണ് അപകടമുണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയർ ഫോഴ്സും....
സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ കടകളില്‍ ഉണ്ടാക്കുന്നത് കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഗ്രിൽഡ് ചിക്കൻ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം. വളരെ....
ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരില്‍ മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസില്‍ നിന്നുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി.....
നടി മിയയുടെ ക്യൂട്ട് ബേബി ലൂക്കയെ മിയയേപ്പോലെ തന്നെ ആരാധകര്‍ നഞ്ചേറ്റിയിരിക്കുകയാണ്. മകന്‍ ലൂക്കയുടെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകരുമായി....
സംസ്ഥാനത്ത് നിപയിൽ ആശ്വാസം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ സാമ്പിൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3,279 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,812 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....
സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ്....
കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട്....
കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ക്കുള്ളില്‍ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കില്ലെന്ന് കെ എസ് ആര്‍ ടി സി....
യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ പറയുന്നു. വളളികുന്നം മണപ്പള്ളി ആക്കനാട്ട് തെക്കതിൽ....
രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗണേഷ് ചതുരഥി ഉൾപ്പടെയുള്ള ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ....
സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിനേഷൻ നിർബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ സ്കൂളിലെ അധ്യാപകരും സ്റ്റാഫുകളും വാക്‌സിൻ നിർബന്ധമായി സ്വീകരിച്ചിക്കണമെന്ന്....