DontMiss
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. നിയമഭേദഗതി, ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്കെതിരാണ് എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ....
കേരളത്തിൽ ഇന്ന് 30,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം....
മലബാറിന്റ ട്രഡീഷണൽ ഐറ്റം ആണ് കൽത്തപ്പം. നല്ല ടേസ്റ്റിയും ഈസി ആയി ഉണ്ടാക്കാൻ പറ്റുന്നതുമായ ഒന്നാണ് കൽത്തപ്പം. മലബാറിന്‍റെ സ്വന്തം....
ലോക ഫിസിയോ തെറാപ്പി ദിനമായ ഇന്ന് ഈ മേഖലയിലുള്ളവർക്ക് നന്ദി പറഞ്ഞ് നടൻ നിർമ്മൽ പാലാഴി. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്....
ഹരിത പിരിച്ചുവിട്ടത് അങ്ങേയറ്റം സ്ത്രീവിരുദ്ധതയെന്ന് എ എ റഹീം . ഇത്തരം പിരിച്ചുവിടലിലൂടെ സ്വതന്ത്ര അഭിപ്രായം ഇല്ലാതാക്കാൻ കഴിയില്ലെന്നും ലീഗിന്റെ....
ബ്രസീല്‍ ഫുട്‌ബോള്‍താരം നെയ്മറിനൊപ്പം പന്ത് തട്ടാന്‍ അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഷഹസാദ് മുഹമ്മദ് റാഫിയ്ക്ക്. ഷഹസാദ് മുഹമ്മദ്....
ഹരിത വിവാദത്തിൽ നടപടിയുമായി വനിതാ കമ്മീഷൻ. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടിയെന്ന്....
പല തരത്തിലുള്ള ബിരിയാണികൾ കഴിച്ചവരോട്, ബിരിയാണി ഇഷ്ടപ്പെടുന്നവരോട് നിങ്ങൾക്കിതാ പുതിയൊരു വിഭവം..ഒരു വെറൈറ്റി പാകിസ്താനി ബിരിയാണി. രുചിയൂറും പാകിസ്താനി ബിരിയാണി....
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മ പർവ്വ’ത്തിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക....
വേട്ടക്കാർക്കൊപ്പമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ലീഗ്. എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ്....
വൻ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മോഹൻലാൽ–ഷാജി കൈലാസ് കൂട്ടുകെട്ടിൽ വീണ്ടും സിനിമയൊരുങ്ങുന്നു. പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ഷാജി....
തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍....
താര രാജാവ് മമ്മൂട്ടിയുടെ 70-ാം ജന്മദിനം ആഘോഷിച്ച് മലയാള സിനിമാ ലോകം. സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ച വച്ച് മമ്മൂട്ടി ഫാൻസ്....
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തു. നിപ ഭീതിയും....
ദുബൈയിലെ ആസ്കോ ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ അബ്ദുൽ അസീസ് ചോവഞ്ചേരിക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ. ബിസിനസ്....
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. നിപ ചികിത്സയ്ക്കായുള്ള സംവിധാനങ്ങൾ മന്ത്രി....
നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന....
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുകയാണെന്നും സി ബി....
സമൂഹത്തില്‍ മറഞ്ഞിരിക്കുന്ന ക്ഷയരോഗികളെ കണ്ടെത്താനായി എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം ക്യാമ്പയിന്‍ വീണ്ടും ആരംഭിച്ചതായി ആരോഗ്യ....
സംസ്ഥാനത്ത് കുട്ടികള്‍ക്കായി പ്രത്യേക നിപ ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തി. മസ്തിഷ്കജ്വര ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തുന്ന കുട്ടികളില്‍ നിപ പരിശോധന....
തെക്കു കിഴക്കൻ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും ഇന്നും നാളെയും (സെപ്റ്റംബർ 08, 09) മണിക്കൂറിൽ....
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കാൻ ശ്രമിക്കുന്ന പ്രാകൃതമായ ഉത്തരവുകൾക്കെതിരെ പ്രതിഷേധവുമായി സ്‌ത്രീകൾ തെരുവിൽ. കാബൂളിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക്....